Aliyans - 814 | അമൃതംപൊടി | Comedy Serial (Sitcom) | Kaumudy

390,574
0
Published 2024-04-29
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper

For advertising enquiries contact : 0471-7117000

Subscribe for More videos :
goo.gl/TJ4nCn

Find us on :-
YouTube : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv/

Instagram :
www.instagram.com/kaumudytv
www.instagram.com/keralakaumudi
www.instagram.com/kaumudymovies

#Aliyans #AliyanVsAliyan #ComedySerial

All Comments (20)
  • അമ്മയെ കുറിച്ച് കുറച്ച് കമൻ്റ്സ് കണ്ടു്.. ഇങ്ങനെ വിവരമില്ലാത്ത ആണോ സംസാരിക്കുന്നത്, കുറച്ച് over ആണ് എന്നൊക്കെ.. ഈ പ്രായത്തിലുള്ള സാധാരണ കുടുംബത്തിൽ പെട്ട അമ്മമാർക്ക് ഇത്രയൊക്കെ വിവരമേ കാണു.. അത് പ്രായധിക്യം മൂലം സംഭവിക്കുന്നതാണ്.. അത് എത്ര വിവരവും വിദ്യാഭ്യാസവും ഉള്ളവരായലും പ്രായം കൂടുന്നതിന് അനുസരിച്ച് അവരിൽ,tension, വാശി, ദേഷ്യം, സന്തോഷം എന്നിവയെല്ലാം മാറി മാറി വന്നു കൊണ്ടിരിക്കും.. വാർധക്യം ശെരിക്കും ഒരാളുടെ seccond childhood ആണ്.. കുഞ്ഞുങ്ങളെ പോലെയാവും അവരുടെ ഓരോ സ്വഭാവങ്ങളും.. അതിനെ നമ്മൾ കുറ്റപെടുത്തിയിട്ട് എന്താ കാര്യം.. കുഞ്ഞുങ്ങൾ കുസൃതി കാണിച്ചാൽ നമ്മൾ ആസ്വദിക്കും.. എന്നൽ 2മത്തെ ബാല്യത്തിൽ കഴിയുന്ന ഇവരുടെ ചെയ്തികൾ നമുക്ക് അംഗീകരിക്കാൻ പ്രയസമാവും.. അത്കൊണ്ടാണല്ലോ ഇന്ന് മക്കൾ ഉപേക്ഷിക്കുന്ന മാതാപിതാക്കളും അവരെ സംരക്ഷിക്കുന്ന വൃദ്ധസദനങ്ങളുടെ എണ്ണവും നാൾക്കുനാൾ വർദ്ധിക്കുന്നത്.. എന്നാലും മാതാപിതാക്കളുടെ ഇത്തരം പ്രയാസങ്ങൾ വാർധക്യസഹജമാണെന്ന് മനസ്സിലാക്കി പ്രായമായ മാതാപിതാക്കളെ പൊന്നുപോലെ സംരക്ഷിക്കുന്ന മക്കളും ഉണ്ട്
  • @silpadeepu8479
    അമ്മ കുറച്ച്‌ over ആണെന്ന്‌ പറയുന്നവരോട്: ഈ പ്രായത്തിലുള്ള അമ്മമാര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ relate ചെയ്യാന്‍ പറ്റും. കുഞ്ഞുങ്ങളേക്കാൾ പിടിവാശിയും ദേഷ്യവും ഒക്കെ ആയിരിക്കും
  • First ഇന്നെന്റെ birthday ആണ് എനിക്കൊരു 1k like എല്ലാവരും തരണം plz 💗🥰😘
  • @safakayoom1776
    മുത്തിന്റെ real amma സുലു ചേച്ചി ആണെന്ന് ആർക്കൊക്കെ അറിയാം😁😁
  • അമൃതം പൊടി കഴിക്കുന്ന തക്കുടുവിനെ ഇപ്പോൾ കാണിക്കാറെ ഇല്ല
  • @babupvesala7662
    2 വയസ്സുള്ള കുട്ടിയെ, ഇവർ അനാഥാലയത്തിൽ, കൊണ്ടാക്കിയോ, കുട്ടിയെ ഇല്ലെകിൽ പിന്നെ എന്തിനാ അമൃതം പോടി 🙏🏾🙏🏾🙏🏾
  • @bincyshiju7271
    3 ദിവസമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ......❤
  • @rashijami1541
    തങ്കം കടയിൽ പോയപ്പോൾ ആ കുഞ്ഞ് ഉറങ്ങാ അതിനെ നോക്കണെ എന്നു പോലും പറഞ്ഞില്ലാലോ
  • കൊച്ച് ചെക്കനെ എവിടെ ഹോസ്റ്റലിൽ ആക്കിയോ, കുറെ കാലം ആയി കണ്ടിട്ട് 😂😂
  • @MRNpM-vr9cq
    ഈൗ രാജശ്രീ ടീച്ചർ ആയി അഭിനയിച്ച ആളുടെ പേര് എന്താണ്.... ശെരിക്കും ഒര് അംഗൻവാടി ടീച്ചർ പോലെ തന്നെ നാച്ചുറൽ ആക്ടിങ് 🥰🥰🥰കൂടുതൽ എപ്പിസോഡിൽ കാണാൻ കഴിയട്ടെ
  • @rosilyjomon7544
    തങ്കത്തിനെ കാണാൻ സൂപ്പർ. Old നായക പോലെ കമ്മൽ ❤സാരി എല്ലാം സൂപ്പർ
  • Aliyans supperan poliyan kiduvan🥰 enik bhayakara isttaman aliyans 💕actting supperan 🥰 Sontham vittukar samsarikunna samsaravum acttingum man athkond enik aliyans bhayakara athikam ishttaman 💕I love you aliyans😊
  • @farsana.allied
    പരിപ്പ് വട കഴിച്ചാൽ. ഗ്യാസ്. കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടോ
  • അമ്മ, ഇന്ന് കുറച്ചു over ആയില്ലേ എന്നൊരു സംശയം! ക്ളീറ്റസിനെ കാണുന്നില്ല എന്ന് പറഞ്ഞു കൊണ്ടുള്ള ആ വെപ്രാളം അനാവശ്യമായിപ്പോയി.
  • @sophiashraf7160
    തങ്കത്തിന്റെ സാരി ഇഷ്ട്ട പെട്ടവർ ലൈക് അടി 😅
  • @mjsmehfil3773
    Simple Content but superb... Script and Direction excellent... Congratulations... 🌹🌹🌹 My precious method actors performed fantastically... Congrats... ❤❤❤ In an ordinary middle class family, small incidents will happen... THAT IS ALIYANS SITCOM SERIAL... SPECIAL CONGRATS TO ALL CREW MEMBERS... Today Aneeshji Manjuji Akshayaji and Sethu Lakshmi Amma Scored... 🎉🎉🎉 God bless you all... With regards prayers Sunny Sebastian Ghazal Singer "sunny mehfil" Kochi. 🌹🙏❤
  • ക്ളീറ്റസും റൊണാൾഡും ഇല്ലെങ്കിൽ പരാജയം ആണല്ലോ സാറെ
  • താടിയെടുത്തപ്പോൾ കനകന് ധാടി ലേശം കൂടിയല്ലെ -പോലിസ് വേഷവും Station നും കണ്ടിട്ട് നാളായി വരട്ടെ. -
  • @sibymichael9167
    തങ്കത്തിൻ്റെ അഭിനയം..തകർത്തുവാരിയിട്ടുണ്ടു്. ഓരോ എപ്പിസോഡിലും കഥാപാത്രങ്ങൾ എല്ലാവരും മുന്നേറുകയാണ്.. കൊച്ചിനെ ഷൂട്ടിംഗ് സൈറ്റിൽ എത്തിക്കുക, അഭിനയിപ്പിക്കുക, അതിനു ചേർന്ന സ്ക്രിപ്റ്റ് തയ്യാറാക്കുക എന്നതു് അത്ര നിസ്സാരമല്ല എന്നും മനസ്സിലാക്കുന്നു. മുത്തിനെ കൂടാതെ ഒരു മകൻ എന്നുള്ള സ്റ്റോറിയും ഇപ്പോൾ പുലിവാലു പിടിച്ച പോലെ ആയിരിക്കാം..സാരമില്ല. go ahead..