Star Magic | Flowers | Ep# 698 (Part - A)

351,057
0
Published 2024-05-20
Watch Part B here:    • Star Magic | Flowers | Ep# 698 (Part ...  

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic

All Comments (21)
  • ഇന്നത്തെ എപ്പിസോഡ് ആ ചെക്കൻ കൊണ്ടുപോയി.
  • എടാ പൊന്നു മോനെ നീ ഒരു പാട്ടുകാരനായി വരട്ടെ ❤️‍🩹
  • @luqmanali7653
    വട്ടം നിന്നു എല്ലാവരും പരിഹസിച്ചു ,എന്നിട്ടും ടീം ചിരിച്ചു പാടിയത് കണ്ടിട്ട് മനസ്സ് നിറഞ്ഞു ചിരിച്ചു
  • @luckyluck8578
    ടീമിനെ കൂട്ടത്തോടെ നിന്ന് പരിഹസിക്കുമ്പോൾ ഇതിലെ മറ്റുള്ളവർ ഓർക്കണം എത്ര നല്ലൊരു വ്യക്തിയാണ് ടീമെന്ന്
  • മക്കളെ സൂപ്പർ ചക്കര കുട്ടാ മോനെ സൂപ്പർ അടിപൊളി സോങ്❤❤❤❤❤❤❤🎉🎉🎉🎉🎉🎉 11:15
  • @user-fw9vu8eh8i
    പാവം ആണ് ടിം അതിനെ ഇങ്ങനെ ആളുകളെ ഇടയിൽ ഒരു വില ഇല്ലാതെ ആക്കല്ലേ ലക്ഷ്മി ചേച്ചി പാവം സുധി ചേട്ടനെ ഇങ്ങനെ കൊറേ കളിയാക്കൽ ആയിരുന്നു പാവം ഇനി അങ്ങനെ ചെയ്യല്ലേ ട്ടിംന് നല്ല കഴിവുണ് അതിനെ വളരാൻ അനുവദിക്കു
  • @binoyke9801
    ചെക്കൻ പൊളിച്ച് സൂപ്പർ 😂😂😂
  • @salikasalam4571
    എൻ്റെ പൊന്നുമോനേ ഞാൻ ചിരിച്ച്...ചിരിച്ച് .... എൻ്റെ ഊപ്പാട് വന്നു.... പയ്യൻ സൂപ്പർ❤❤❤
  • @user-ri8gq6kp9t
    ലാസ്റ്റ് പറയുന്നത് ഒന്നും കേൾക്കുന്നില്ല.. എവിടെ നോക്കി ആണ് എഡിറ്റ്‌ ചെയ്യുന്നത്
  • ടീം പാടുന്നത് സ്വന്തം പാട്ട്.. മറ്റുള്ളവരൊക്കെ ആരുടെയോ.. അതാണ്‌ വ്യത്യാസം😍
  • @sajiplpy4470
    ഇത് ഒരുമാതിരി വൃത്തികെട്ട പരിപാടി ആയിപ്പോയി മ്യൂസിക് കയ്യടിയും എല്ലാം കേൾക്കാം സംസാരം മാത്രം മ്യൂട്ട് ചെയ്യുന്നു😮
  • എല്ലാംരും വട്ടം നിന്ന് കളിയാക്കിയിട്ടും അവസാനംവരെ ചിരിച്ചുകൊണ്ട് നേരിട്ട ടീം ആണ് എന്റെ Hero🙋‍♂️
  • @user-ng5zi3zx8m
    സ്റ്റാർ മാജികിലെ ചേട്ടൻമാർക്ക് പറ്റിയ അനിയൻകുട്ടൻ 👍😍
  • ടീമിന്റെ പാട്ടുകേട്ട കൊച്ചിന്റെ നിൽപ്പ് "ഇതിലും ഗതികെട്ടവൻ വേറെ ആരുണ്ട് എന്ന മട്ടിൽ ". ലച്ചിയുടെ സ്പ്രേയുടെ മണം വെച്ചു പാട്ട് പാടിയത് കേട്ട ലക്ഷ്മി, ഇവനെയാണല്ലോ ഞാൻ പട്ടായയിൽ കൊണ്ടുപോയി അടിച്ചു പൊളിച്ചത് 😀
  • ആ കൊച്ചിനെ കാണാൻ സുധി ചേട്ടന്റെ ഒരു ചെറിയ കട്ട്‌ ഉണ്ട്
  • @riyask8543
    സ്വന്തം കഴിവ് കൊണ്ട് എല്ലാരേയും ചിരിപ്പിക്കുന്ന ടീം തന്നെയാ..... power 🔥🔥🔥🔥🔥
  • @user-lf9ze6kk2c
    സത്യം പറഞ്ഞാ ഇതൊരു മാജിക്‌ തന്നെയാണ്... മനസ്സിലെ വേദനകൾ ചിരിപ്പിച്ച് മായ്ച്ചു കളയുന്ന സ്റ്റാറുകൾ ഉള്ള ഒരു വൻ മാജിക്‌ ❤️❤️❤️❤️❤️❤️😘😘😘
  • ഇത്രേം കളിയാക്കിയിട്ടും ചിരിച്ചോണ്ട് നിന്ന പാടിയ ടീമിന്റെ ആറ്റിറ്റ്യൂഡ് 🔥🔥
  • നോബി ചേട്ടാ നിങ്ങൾ ആണ്... നമ്മളെ കൂടി ചിരിപ്പിക്കുന്ന..... നിങ്ങൾ എന്നും വരണേ 🙏🌹🌹🌹🌹🌹🌹പൊളി