4The People - Annakkili song

10,043,061
0
Published 2013-05-14
4The People - Malayalam Movie
Directed by Jayaraj
Starring Bharath, Gopika, Narain, Pranathi & others
Music Jassie Gift


The story is about four engineering students (Arun, Arjun, Bharath and Padmakumar) who take it as their duty to fight against injustice in their own peculiar way. They believe they have to react to any social prejudices that they come across.. be it corruption, wife bashing or the like. They launch a website inviting the public to mail them their grievances and problems. They shortlist the persons against whom the people has maximum complaints, find their whereabouts and punish them. The group known as '4 the people' soon become the talk of the town. They get public support and soon become idols of the youth. The government apprehensive by their popularity tries to curb their growth and entrusts the task of booking them to the New City Police Commissioner (Narain). Narain a smart officer goes ahead and nabs them

All Comments (21)
  • ലജ്ജാവതി പാട്ട് കേട്ട് നേരെ ഇവിടേക്ക് വന്ന ഞാൻ..... ❤️❤️😍😍😍
  • @vishnulal3729
    ഇവന്മാർ ഇനിയും വരണം... ആഗ്രഹിക്കുന്നു 2024♥️
  • @shibinbs9655
    എനിക്ക് തോന്നുന്നത് 90's kids ന്റെ അത്രയും nostalgia ഉണ്ടാക്കുന്ന ഓര്‍മ്മകള്‍ വേറെ ഒരു generations നും ഉണ്ടാകില്ല. കാലത്തിന്റെ മാറ്റത്തിന്‌ അനുസരിച്ച് മാറ്റത്തെ ഉള്‍ക്കൊണ്ട് വളര്‍ന്ന് വന്നവർ. നമുക്ക് മുമ്പ് ജനിച്ചവര്‍ മാറ്റങ്ങൾക്ക് മുന്നില്‍ പകച്ചു നിന്നവരും നമുക്ക് ശേഷം വന്നവർ പുതിയ കാലത്ത് നേരിട്ട് വന്നവരും. ശെരിക്കും നമ്മൾ time travellers അല്ലേ 🤩🤩
  • മലയാളത്തിൽ ആദ്യമായി ഫ്രിക്കൻ മാരെ കൊണ്ടുവന്ന ജയരാജ് സാർന് അടിക്കട മക്കളെ like
  • @timsanderkc1258
    ഒരു ജനറേഷനെ പിടിച്ചു കുലുക്കിയ പാട്ട്..... മ്മടെ മുത്ത് ജാസി അണ്ണൻ🔥🔥
  • ഈ പാട്ടൊക്കെ നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവർ മൊത്തം 1990 to 2000 ൽ ജനിച്ചവർ ആകും.!🤗😍💛
  • ഈ പാട്ട് കേൾക്കുബോയും മനസ് നൃതം വെക്കുബോൾ കണ്ണ് നിറയുന്നു.... അത്രക്കും നൊസ്റ്റാൾജിയ ആണ്..90, കളിൽ ജനിച്ചവർക്ക് അറിയും കൂടുതൽ ഒന്നും പറയണ്ട ആവശ്യം ഇല്ല 🔥❤❤🔥😍😍
  • @user-xe5wr7re4i
    ചെവിയിൽ ഒരു earphnm കുത്തി മനസ്സിൽ Dance കളിച്ച ഞാൻ... Uff🔥🔥💥
  • @moiducheroor277
    ഈ സിനിമ ഇറങ്ങുന്ന സമയത്ത് 4ജിയും ജിയോയുമൊക്കെ ഉണ്ടായിരുന്നെങ്കിൽ ബില്യൺ വ്യൂസ് കിട്ടിയേനെ
  • @abuzlovz2864
    2024 കേൾക്കുന്ന 90s ❤️👍🏼
  • @shaikh6757
    അന്ത കാലത്ത് ജാസ്സി ഗിഫ്റ്റ് ഉം ഈ പാട്ടും ഉണ്ടാക്കിയ ഓളമൊന്നും ഏത് സുഷിനും അനിരുദ്ധഉം ഉണ്ടാക്കിയിട്ടില്ല jassie gift supremacy 🔥🔥🧨
  • @Abhi-iv9pp
    90 കളിലെ പുളളാരു ഒന്ന് like adi
  • വൈകിട്ട് സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് വരുന്ന രോഹിണി ബസിൽ എന്നും കേട്ടിരുന്നു അടിപൊളി പാട്ട്......
  • ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു... പഴയ ആ കാലം മനസ്സിലേക്ക് ഓടി വരുന്നു.. ഒപ്പം ഒരുപാട് ഓർമകളും...90s kids ന്റെ മധുര നൊമ്പരം . 😌🤗😘😊
  • 2022 ൽ കേൾക്കാൻ വരും എന്നുറപ്പുള്ളവർ വന്ന് നീലം മുക്കിക്കോ 😎
  • @umeshm8861
    21 അം നൂറ്റാണ്ടിൽ ജനിച്ച പിള്ളേരെ നിങ്ങള് നിർഭാഗ്യരാണ്... Missed a lot......20 അം നൂറ്റാണ്ടിലെ ഗ്രാമീണതയും 21 അം നൂറ്റാണ്ടിലെ നാഗരികതയും അനുഭവിക്കാൻ കഴിഞ്ഞവരാണ് 90-99 ൽ ജനിച്ചവർ
  • ലഞ്ജാവതിയോടൊപ്പം അന്നക്കിളിയും അതാ അതിന്റെ ഒരു രീതി🔥✌️
  • @SobiNPMaani
    ഇവിടെ മിക്ക കമന്റസിലും കണ്ടു 90-99 ഇടയിൽ ജനിച്ചവൻ ആണ് ഈ പാട്ട് enjoy ചെയ്യ്തത് അവർ ആണ് luck ഉള്ളവർ.. അവർ ആണ് കാലകട്ടത്തിന്റെ മാറ്റങ്ങൾ അറിഞ്ഞവർ ആനയാണ്.. ചേനയാണ് എന്നൊക്കെ.... അവരും അറിഞ്ഞിട്ടു സമ്മതിക്കുന്നു... But ഈ മാറ്റങ്ങൾ എല്ലാം അതിന്റെ peek ടൈമിൽ enjoy ചെയ്യ്തത് even ഈ സോങ് പോലും... അതു 85 നു ശേഷം ജനിച്ച kid's ആയിരിക്കും eg:- ഈ song ഇറങ്ങിയത് 2004 ആണ് അപ്പോൾ ഈ പറയുന്ന 90kinds നു പ്രായം 8-14 ഒക്കെ ഇടയിൽ ആയിരിക്കും കൂടി പോയാൽ SSLC ക്ക് പഠിക്കുന്ന പ്രായം.. But we are not like that😉 ഞങ്ങൾ SSLC യും +2 ഒക്കെ കഴിഞ്ഞു കോളേജിൽ പഠിക്കുന്ന സമയത്താണ് ഈ song ഇറങ്ങിയത് enjoyment ന്റെ peek ലെവൽ.... So 90 -99 kid's തള്ള് കുറച്ചു കുറച്ചാൽ നന്നായിരിക്കും... എന്ന് ഒരു ചേട്ടന്റെ അപേക്ഷ 😬
  • @shambhunvn4530
    LKG കാരനെയും 10 ആം ക്ലാസ്സുകാരനെയും ഒരുപോലെ ത്രില്ലടിപ്പിച്ച പാട്ട്😍😍