Secret Forest Road in Athirapally to Valparai route!!! 4K

716,702
0
Published 2023-11-03
Secret Forest Road in Athirapally to Valparai route!!!

#athirappillywaterfalls #malakkapara #ambalappara #forestib #forest #elephant #wildgaur #sambardeer #vazhachal #foreststay #forestbanglow #athirappallytovalparai #waterfalls #forestcamping #foresttrekking

----------------------------------------------------------------------------------------------------------------
Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

Music: 'First Snow Calm' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

All Comments (21)
  • വളരെ അധികം സന്തോഷം തോന്നി... കാരണം pikolins bro യും new 10 bro യും തരുന്ന ഓരോ vishwal കളും ഞങ്ങൾ പ്രേഷകരുടെ മനസ്സിൽ ഒരു കുളിർമ പകർന്ന് നൽകി വരുന്നു.....
  • @sreerajtp3685
    കാട്..കോട .. അതിനിടയിലൂടെ ഉള്ള യാത്ര..what a feel..👌💙💙💙
  • ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോകൾ കാണുന്നത്..വളരെ നന്നായിട്ടുണ്ട്. ഒരു പ്രവാസിയായ എനിക്ക് ഇതുപോലുള്ള വീഡിയോകൾ വളരേ ഇഷ്ടമാണ് ഒഴിവു സമയങ്ങളിൽ ഇത് പോലുള്ള വീഡിയോകൾ കാണുന്നത് ഒരു പ്രേത്യേക vibe ആണ് Subscribed 👍
  • @iamhere4022
    കോടമഞ്ഞും മഴയും കാട്ടു വഴികളും ആ പച്ചപ്പും കാട്ടു മൃഗങ്ങളും കാണുമ്പോൾ നല്ല ഫീൽ.. 💚💚 visuals ഗംഭീരം 🫶
  • @freedom..1
    കാടും മൃഗങ്ങളും എല്ലം ഭംഗി തന്നെ.. അതിനേക്കാൾ ഉപരി താങ്കളുടെ അവതരണം ക്യാമറ visuals.. ഒക്കെ പക്കാ പ്രൊഫഷനൽ... എനിക്ക് സന്തോഷ്‌ ജോർജ് കുളങ്ങര സർ ന്റെ വീഡിയോ കാണുന്ന അതേ ഫീൽ... ബാക്ക്ഗ്രൗണ്ട് മ്യൂസിക് അധികം ഇല്ലാതെ നിങ്ങളുടെ വോയിസ്‌ തന്നെ കാണികളെ പിടിച്ചു ഇരുത്തും.. വീഡിയോഗ്രാഫി അപാരം ❤👌🏻👌🏻👌🏻
  • മനോഹരമായ ശബ്ദം അത്രമേൽ മനോഹരമായ കാഴ്ചകളും
  • @DotGreen
    Adipoli trip arunnu ❤️ super video 👍
  • @shijinraj6819
    വിഡിയോ കണ്ടുകഴിഞ്ഞപ്പോ ശെരിക്കും ഒന്നുകൂടി വാൽപാറ പോയ ഫീൽ🥰🥰🥰
  • @SampathP-ik8fk
    Different experience ❤❤❤❤,and your voice modulation,🙏🙏🙏🙏🔥
  • @habibrehiman7671
    Scenery very nice, അവതരണം സൂപ്പര്‍
  • വിശദീകരണത്തിന്റെയും, ഭാഷാശൈലിയുടെ മികവും കൊണ്ട് വീഡിയോ മുഴുവനും കണ്ടു. ഇനിയും കൂടുതൽ വികവോടെ വീഡിയോ ചെയ്യാനാവട്ടെ! All the best..